Welcome to Saarthakam...

സന്ദര്‍ശകര്‍ ...

സാര്‍ത്ഥകം ......

അണിയറയില്‍ ...

sanskkarikam‎ > ‎

ആശാന്‍ സാമൂഹിക പരിവര്‍ത്തനത്തിനു വീര്യം പകര്‍ന്ന കവി

posted Aug 2, 2012, 10:30 PM by saarthakam blr   [ updated Aug 2, 2012, 10:31 PM ]


എന്‍ .കെ.പ്രേമചന്ദ്രന്‍ 
  അനാചാരങ്ങളും  അന്ധവിശ്വാസങ്ങളും  വര്‍ണ്ണ വിവേചനവും  നടമാടിയിരുന്ന കാലത്ത്  കാവ്യ ശകലങ്ങളിലൂടെ  സാമൂഹിക പരിവര്‍ത്തനത്തിനു  വീര്യം പകര്‍ന്ന കവിയാണ്‌  കുമാരനാശാന്‍.
ശ്രീനാരായണ ഗുരുവുമായുള്ള  നിത്യബന്ധമാണ്  കവിയിലെ സാമൂഹികപരിഷ്ക്കര്‍ത്താവിനെ  പുറത്തുകൊണ്ടു വരുന്നത്  സ്നേഹത്തിന്റെ      അനന്തചൈതന്യ മാണ്  പ്രപഞ്ച നിലനില്‍പ്പിന്റെ അടിസ്ഥാനമെന്ന  ആശാന്റെ വിശ്വാസം  ഇന്നത്തെ തലമുറ ഏറ്റെടുക്കാന്‍  തയ്യാറാകണം.

തോന്നയ്ക്കല്‍ കുമാരനാശാന്‍  ദേശീയ സാംസ്ക്കാരിക  ഇന്‍സ്റ്റിട്ട്യൂ ട്ട്   ,പുത്തന്‍ പബ്ലിക് ലൈബ്രറി  എന്നിവയുടെ നേതൃതത്വത്തില്‍  പുത്തൂരില്‍ സംഘടിപ്പിച്ച    കുമാരനാശാന്‍ കാവ്യോത്സവം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  മുന്‍മന്ത്രി  എന്‍ .കെ പ്രേമ ചന്ദ്രന്‍ .
                                                                                                                                                                                                                         പത്രവാര്‍ത്ത