Welcome to Saarthakam...

സന്ദര്‍ശകര്‍ ...

സാര്‍ത്ഥകം ......

അണിയറയില്‍ ...

കണിക്കൊന്ന പ്രകാശനം ചെയ്തു

posted Aug 9, 2012, 6:36 AM by saarthakam blr   [ updated Aug 24, 2012, 11:59 PM ]


 


ടി.പി. ഭാസ്ക്കര പൊതുവാള്‍

 പി.കൃഷ്ണന്‍ നമ്പ്യാരുടെ കവിതാസമാഹാരം "കണിക്കൊന്ന" കണ്ണൂര്‍ മലയാളഭാഷ പാറശാല ഡയരക്ടര്‍ ടി.പി. ഭാസ്ക്കര പൊതുവാള്‍  കെ.എന്‍.എസ് എസ്  ചെയര്‍മാന്‍  രാമചന്ദ്രന്‍ പലേരിക്ക് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട്  ഡോ;എം.പി. രാജന്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി അനവര്‍ മുത്തില്ലത്ത് സ്വാഗതം പറഞ്ഞു. കെ.ജി .ശങ്കര്‍ ,സുധാകരന്‍ രാമന്തളി ,കെ.ആര്‍.കിഷോര്‍ ജോസഫ് വന്നേരി ,അഡ്വ ;വിജയകുമാര്‍ എന്നിവരടക്കം മറ്റു സംഘടനാപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീപ്രിയ, ലജീഷ് ,എസ് .മുരളി, നിത്യരവീന്ദ്രന്‍ എന്നിവര്‍ കണിക്കൊന്നയിലെ കവിതകള്‍ ആലപിച്ചു.

             -സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്